മലയാളം പഠിക്കാം നന്മയോടൊപ്പം!

നമ്മൾ പറയുന്നതു പോലെ, നമ്മൾ എഴുതുന്നതു പോലെ, നമ്മുടെ കുട്ടികൾ മലയാളം സംസാരിക്കാനും എഴുതാനും പഠിക്കണ്ടേ. നന്മയുടെ ആഭിമുഖ്യത്തിൽ മലയാളം ക്ലാസ് നടത്താൻ ഒരു പദ്ധതി ഒരുങ്ങുന്നു. അതിനു നിങ്ങളുടെ സഹായം ആവശ്യമുണ്ട്. താങ്കൾക്ക് ഒരു പാഠ്യപദ്ധതി നിർമിതിയിൽ പങ്കെടുക്കാൻ താല്പര്യമുണ്ടോ?താങ്കൾക്ക് പഠിപ്പിക്കാൻ താല്പര്യമുണ്ടോ? ഉണ്ടെങ്കിൽ ഉടനെ തന്നെ ഞങ്ങളെ അറിയിക്കുക/ബന്ധപ്പെടുക. Email: nanm.usa@gmail.com Loading…

നിനവ് – Winners

ചെറുകഥ ഒന്നാം സമ്മാനം – സമസ്യ (അശ്വതി ഷൈജു) രണ്ടാം സമ്മാനം – മനഃപൂർവങ്ങൾ (ശ്യാം) കവിത ഒന്നാം സമ്മാനം (രണ്ടു പേർക്ക്) – മേഘമൽഹാർ (പദ്മശ്രുതി രോഹിത്), പ്രവാസി (ലിൻസി മാത്യു) രണ്ടാം സമ്മാനം – നന്ദിത (രോഹിത് തുളസിദാസ്‌ ) Please visit this link for more!