നമ്മൾ പറയുന്നതു പോലെ, നമ്മൾ എഴുതുന്നതു പോലെ, നമ്മുടെ കുട്ടികൾ മലയാളം സംസാരിക്കാനും എഴുതാനും പഠിക്കണ്ടേ. നന്മയുടെ ആഭിമുഖ്യത്തിൽ മലയാളം ക്ലാസ് നടത്താൻ ഒരു പദ്ധതി ഒരുങ്ങുന്നു. അതിനു നിങ്ങളുടെ സഹായം ആവശ്യമുണ്ട്.
താങ്കൾക്ക് ഒരു പാഠ്യപദ്ധതി നിർമിതിയിൽ പങ്കെടുക്കാൻ താല്പര്യമുണ്ടോ?
താങ്കൾക്ക് പഠിപ്പിക്കാൻ താല്പര്യമുണ്ടോ?
ഉണ്ടെങ്കിൽ ഉടനെ തന്നെ ഞങ്ങളെ അറിയിക്കുക/ബന്ധപ്പെടുക.
Email: nanm.usa@gmail.com
മലയാളം പഠിക്കാം നന്മയോടൊപ്പം!